ആന്ധ്രപ്രദേശില്‍ ഇന്ന് 381 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 934 പേര്‍ക്ക് രോഗ മുക്തിനേടിയിരിക്കുന്നു. നാല് മരണവും ഇന്ന് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ആന്ധ്രയിലെ മൊത്തം കൊറോണ വൈറസ് കേസുകള്‍ 8,68,064 ആയിരിക്കുകയാണ്. ആക്ടീവ് കേസുകള്‍ 7,840 ആണ്. ആകെ കൊറോണ വൈറസ് രോഗ മുക്തി നിരക്ക് 8,53,232 ആയി ഉയർന്നു. മൊത്തം മരണം 6,992 ആയിരിക്കുന്നു.
Post Your Comments