Latest NewsNewsEntertainment

മഞ്ജു വാര്യർ പാടിയ കിം കിം കിം യൂട്യൂബിൽ സൂപ്പർ ഹിറ്റ്

ഫിക്ഷന്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്‍ നുവേണ്ടിയാണ് മഞ്ജു പാടിയിരിയ്ക്കുന്നത്

പാട്ടുപാടി മനം കീഴടക്കി മഞ്ജു വാര്യർ, സിനിമയില്‍ ഏറെ നാളത്തെ ഇടവേളയ്ക്കുശേഷമാണ് പാട്ടുപാടി നമ്മുടെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ എത്തിയത്.

ഇത്തവണ കിം..കിം..കിം.. എന്ന വ്യത്യസ്ത ഗാനമാണ് മഞ്ജു പാടിയത്, സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ജാക്ക് ആന്‍ഡ് ജില്‍ നുവേണ്ടിയാണ് മഞ്ജു പാടിയിരിയ്ക്കുന്നത്.

പ്രിയതാരം മഞ്ജു പാടിയ ഗാനമായതുകൊണ്ടുതന്നെ യൂട്യൂബില്‍ ട്രെന്‍ഡായിരിക്കുകയാണ്. പാരിജാത പുഷ്പഹാരത്തി’ല്‍ വൈക്കം എം.പി. മണി പാടി അവതരിപ്പിച്ച കാന്താ തൂകുന്നു തൂമണം… എന്ന ഗാനത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഗാനമാണിത് എന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button