CinemaLatest NewsNews

മലബാർ കലാപം പ്രമേയമാക്കുന്ന ചിത്രം; ആരാണ് ഒരു കോടിയിലേക്ക് എത്തിക്കുക ? ചോദ്യവുമായി അലി അക്ബർ

നിരവധി വധഭീഷണികൾ നേരിട്ടാണ് അലി അക്ബർ ചിത്രവുമായി മുന്നോട്ട് പോകുന്നത്

സംവിധായകൻ ആഷിഖ് അബു-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ‘വാര്യംകുന്നൻ’ പ്രഖ്യാപനത്തിന് പിന്നാലെ ഇതേവിഷയത്തിൽ സംവിധായകൻ അലി അക്ബറും 1921ലെ മലബാർ കലാപത്തിന്റെ ചരിത്രം പറയുന്ന സിനിമയിറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. നിരവധി വധഭീഷണികൾ നേരിട്ടാണ് അലി അക്ബർ ചിത്രവുമായി മുന്നോട്ട് പോകുന്നത്.

കൂടാതെ പൊതുജനപങ്കാളിത്തത്തോടെ ‘ക്രൗഡ് ഫണ്ടിംഗ്’ രീതിയിൽ നിർമ്മിക്കുന്ന ചിത്രത്തിനായി ജൂണിൽ തുടങ്ങിയ പണം സ്വരൂപിക്കൽ 1 കോടിയിലേക്ക് ആരെത്തിക്കുമെന്നാണ് അലി അക്ബർ ചോദിയ്ക്കുന്നത്.

 

https://www.facebook.com/aliakbardirector/posts/10225609108040908

 

ഫേസ്ബുക്ക് പോസ്റ്റ് കാണാം….

ആരാണ് ഒരു കോടിയിലേക്ക് എത്തിക്കുക എന്നറിയില്ല അതുവരെ സസ്പെൻസ് തുടരട്ടെ.

 

https://www.facebook.com/aliakbardirector/posts/10225609108040908

shortlink

Post Your Comments


Back to top button