Life Style

തടിയും വയറും കുറക്കാന്‍ വാഴപ്പിണ്ടി കൊണ്ട് ഇതാ ഒരു മാജിക് ഡ്രിങ്ക്

വണ്ണം കുറക്കാന്‍ പല തരത്തിലുള്ള അഭ്യാസങ്ങള്‍ ചെയ്യുന്നവരാണ് നമ്മളില്‍ പലരും. വ്യായാമങ്ങള്‍ ചെയ്തതുകൊണ്ട് മാത്രം കാര്യമായില്ല.വണ്ണം കുറക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളും പാനിയങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തുക കൂടി വേണം. അത്തരത്തില്‍ വണ്ണം കുറക്കാന്‍ സഹായിക്കുന്ന ഒരു പാനിയത്തെ കുറിച്ചാണ് ഇനി പറയുന്നത്.

നമ്മുടെ നാടന്‍ വഴപ്പിണ്ടി. വാഴപിണ്ടി ജ്യൂസില്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്ന ഫൈബറുകളാണ് വണ്ണം കുറക്കാന്‍ സഹായിക്കുന്നത്. ഇത് ഉണ്ടാക്കുക സിംപിളാണ് വാഴപ്പിണ്ടി ചെറിയ കഷണങ്ങളാക്കി മുറിച്ച് മിക്‌സിയിലിട്ട് അടിക്കുക. ശേഷം ഇത് അരിച്ചെടുത്ത് ദിവസേനെ രാവിലെ വെറും വയറ്റില്‍ അര ഗ്ലാസ് കുടിക്കുക. മാറ്റം ഉറപ്പായും കണ്ടു തുടങ്ങും.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button