COVID 19Latest NewsNewsInternational

പരീക്ഷണഫലത്തെ കുറിച്ച് വിമർശനം ശക്തം; ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിൻ പുതിയ പരീക്ഷണം ഉടൻ നടത്തും

ആസ്ട്രസെനക കമ്പനിയുമായി ഒരുമിച്ച് നിന്ന് സഹകരിച്ച് ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിൻ പുതിയ പരീക്ഷണം നടത്താൻ ഒരുങ്ങുന്നു.

നിലവിലെ പരീക്ഷണഫലത്തെ കുറിച്ച് വ്യാപക വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം. കൂടുതൽ രാജ്യങ്ങളിലെ ജനങ്ങളെ ഉൾപ്പെടുത്തിയാകും പരീക്ഷണമെന്ന് ആസ്ട്രസെനക കമ്പനി അറിയിച്ചു. വാക്സിൻ ഉപയോഗത്തിന് യു.കെ സർക്കാർ അനുമതി നൽകിയിട്ടില്ല.പരീക്ഷണം നടത്തിയവരില്‍ ഒരാള്‍ക്ക് വിപരീത ഫലം കാണിച്ച സാഹചര്യത്തില്‍ വാക്സിന്‍റെ പരീക്ഷണം സെപ്തംബറില്‍ നിര്‍ത്തിവച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button