KeralaLatest NewsIndiaNews

നിയമവിരുദ്ധമായ മതപരിവർത്തനത്തിനെതിരെ യു.പി സർക്കാർ; കർശന നടപടികൾ സ്വീകരിക്കും

ഇനിമുതൽ യു പി യിൽ നിയമവിരുദ്ധമായ മതപരിവർത്തനത്തിനെതിരെ കർശന നടപടികൾ സ്വീകരിക്കും. അതിനോട് അനുബന്ധിച്ച് ഓർഡിനൻസ് കൊണ്ടുവരാൻ പദ്ധതിയുമായി യു.പി സര്‍ക്കാര്‍. ഓർഡിനൻസ് പ്രകാരം നിർബന്ധിത കൂട്ട മതപരിവർത്തന കേസുകളിൽ 3 മുതൽ 10 വർഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും. ലവ് ജിഹാദ് വിവാദങ്ങള്‍ക്കിടെയാണ് കടുത്ത നിയമനിര്‍മാണങ്ങളുമായി യു.പി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button