സ്വർണ്ണക്കടത്ത്, ശിവശങ്കരൻ, സ്വപ്ന എന്നിങ്ങനെ പല വിഷയത്തിലും അഴിമതിയിലും നാണം കെട്ടിരിക്കുന്ന കേരള സർക്കാർ പുതുതായി 118 A കൊണ്ടുവന്നപ്പോഴും പിന്നീടത് പിൻവലിച്ചപ്പോഴും അവർക്ക് മെച്ചമാണെന്ന് ബാര്‍ കൗണ്‍സിലര്‍ അഭിഭാഷകനായ ശങ്കു ടി ദാസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പോലീസ് ആക്ട് ഭേദഗതിയെക്കുറിച്ച് എഴുതിയിരിക്കുന്നത്.
സാധാരണ സ്വപ്ന, സ്വർണ്ണക്കടത്ത്, ശിവശങ്കരൻ എന്നൊക്കെ പറഞ്ഞു ആളുകൾ വിമർശിക്കുന്നതിനേക്കാൾ 118Aയുടെ പേരിലാകുമ്പോൾ ഒരു ഗുമ്മുണ്ടെന്ന് കരുതിക്കാണുമെന്നാണ് ശങ്കു ടി ദാസ് പറയുന്നത്.
സംഭവം ചീത്തപ്പേര് തന്നെയാണെങ്കിലും പറയുമ്പോൾ പഴയ ചീത്തപ്പേരിനെക്കാൾ ഒരു അന്തസ്സൊക്കെ ഉണ്ട്. പഴിയെങ്കിൽ പഴി. എന്നാലതിൽ ഗുമ്മുള്ള പഴിയെന്നും അദ്ദേഹം എഴുതിയിരിക്കുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം….
വേറൊരു നിലയ്ക്ക് നോക്കിയാൽ പരിപാടി മൊത്തത്തിൽ നഷ്ടമല്ല.
അതിപ്പോൾ സ്വപ്ന, സ്വർണ്ണക്കടത്ത്, ശിവശങ്കരൻ എന്നൊക്കെ പറഞ്ഞു ആളുകൾ വിമർശിക്കുന്നതിലും നല്ലതാണല്ലോ 118A അവതരിപ്പിച്ചതിന്റെ പേരിൽ ആളുകൾ വിമർശിക്കുന്നത്.
https://www.facebook.com/sankutdas/posts/10158085742347984
സംഭവം ചീത്തപ്പേര് തന്നെയാണെങ്കിലും പറയുമ്പോൾ പഴയ ചീത്തപ്പേരിനെക്കാൾ ഒരു അന്തസ്സൊക്കെ ഉണ്ട്.
പഴിയെങ്കിൽ പഴി.
എന്നാലതിൽ ഗുമ്മുള്ള പഴി
https://www.facebook.com/sankutdas/posts/10158085742347984
Post Your Comments