Latest NewsIndiaNews

നിയന്ത്രണങ്ങൾ പിൻവലിച്ചു ; ബാങ്കുകളുടെ പ്രവര്‍ത്തനം സാധാരണ ഗതിയിലേക്ക്

തിരുവനന്തപുരം:സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനം സാധാരണ ഗതിയിലേക്കാവുന്നു. ഇനി മുതല്‍ മാസത്തിലെ ഒന്നാം ശനിയാഴ്ചയും മൂന്നാം ശനിയാഴ്ചയും ബാങ്കുകള്‍ പ്രവര്‍ത്തിക്കും.സംസ്ഥാനതല ബാങ്ക് സമിതിയാണ് തീരുമാനമെടുത്തത്.

Read Also : കേന്ദ്രഫണ്ട് എത്രയും വേഗം അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് അവധി നല്‍കിയത്.സര്‍ക്കാര്‍ ഓഫീസുകള്‍ ശനിയാഴ്ച പ്രവര്‍ത്തിക്കുന്നതിനെ കുറിച്ച്‌ തീരുമാനമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button