
ന്യൂഡൽഹി: യു പിയിൽ ക്രൂരബലാത്സംഗത്തിന് ഇരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തിന് സർക്കാർ സംരക്ഷണം നൽക്കുന്നിലെന്ന് ആരോപിച്ച് രാഹുൽ ഗാന്ധി രംഗത്ത് എത്തിയിരിക്കുന്നു. യുപി സർക്കാർ ആ കുടുംബത്തെ ചൂഷണം ചെയ്യുകയാണെന്നും രാഹുൽ ഗാന്ധി ആരോപിക്കുകയുണ്ടായി. ഹത്രാസ് സംഭവത്തിൽ രാജ്യം മുഴുവൻ സർക്കാരിനോട് ഉത്തരം തേടുകയാണെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
Post Your Comments