KeralaLatest NewsNews

അ​ബ്ദു​ള്ള​ക്കു​ട്ടി​ തരംഗമായി; ​ബിജെപിയ്ക്ക് 16 മു​സ്ലിം​ ​വനിതാ സ്ഥാനാർത്ഥികൾ

അ​ബ്ദു​ള്ള​ക്കു​ട്ടി​യെ​ ​ദേ​ശീ​യ​ ​വൈ​സ് ​പ്ര​സി​ഡ​ന്റാ​ക്കി​യ​ത് ​ഗു​ണം​ ​ചെ​യ്‌​തെ​ന്ന് ​ബി.​ജെ.​പി​ ​വി​ല​യി​രു​ത്ത​ല്‍.​

തി​രു​വ​ന​ന്ത​പു​രം​:​ ​എ.​പി.​ ​അ​ബ്ദു​ള്ള​ക്കു​ട്ടി​യ്ക്ക് താങ്ങായി ബിജെപി. അ​ബ്ദു​ള്ള​ക്കു​ട്ടി​യെ​ ​ദേ​ശീ​യ​ ​വൈ​സ് ​പ്ര​സി​ഡ​ന്റാ​ക്കി​യ​ത് ​ഗു​ണം​ ​ചെ​യ്‌​തെ​ന്ന് ​ബി.​ജെ.​പി​ ​വി​ല​യി​രു​ത്ത​ല്‍.​ ​എന്നാൽ ബി.​ജെ.​പി​യോ​ട് ​അ​ക​ല്‍​ച്ച​ ​പാ​ലി​ച്ചി​രു​ന്ന​ ​മു​സ്ലിം​ ​സ​മു​ദാ​യ​ത്തി​ല്‍​ ​നി​ന്ന് ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പി​ല്‍​ ​വ​ന്‍​തോ​തി​ല്‍​ ​സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ​ ​നി​റു​ത്താ​ന്‍​ ​ക​ഴി​ഞ്ഞ​ത് ​വ​ലി​യ​ മാറ്റമാ​ണെ​ന്നാ​ണ് ​നേ​തൃ​ത്വം​ ​ക​രു​തു​ന്ന​ത്.​

Read Also: ഇതെ നിയമം കേന്ദ്ര സർക്കാറോ വടക്കെ ഇന്ത്യയിലോ ആയിരുന്നു കൊണ്ടു വന്നതെങ്കിൽ ഇവിടെ എന്താകുമായിരുന്നു പുകിൽ…ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് ചർച്ചയാകുന്നു

ഇത്തവണത്തെ തെരെഞ്ഞെടുപ്പിൽ 16​ ​മു​സ്ലിം​ ​സ്ത്രീ​ക​ളാ​ണ്​ ​ബി.​ജെ.​പി​ക്കാ​യി​ ​മ​ത്സ​രി​ക്കു​ന്ന​ത്. ലീ​ഗ് ​പോ​ലും​ ​വ​നി​താ​ ​സം​വ​ര​ണ​ ​സീറ്റു​ക​ളി​ല്‍​ ​സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ​ ​നി​റു​ത്താ​ന്‍​ ​ബു​ദ്ധി​മു​ട്ടുമ്പോ​ഴാ​ണ് ​ഇ​തു​വ​രെ​ ​ബി.​ജെ.​പി​യോ​ട് ​അ​ക​ന്നു​ ​നി​ന്നി​രു​ന്ന​ ​മു​സ്ലിം​ ​സ​മു​ദാ​യ​ത്തി​ല്‍​ ​നി​ന്ന് ​സ്ത്രീ​ക​ളു​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ ​എ​ത്തു​ന്ന​തെ​ന്ന് ​നേ​താ​ക്ക​ള്‍​ ​പ​റ​ഞ്ഞു.​ ​മു​സ്ലിം​ ​സ​മു​ദാ​യ​ത്തി​ല്‍​ 60​ ​ഓ​ളം​ ​പേ​രാ​ണ് ​ബി.​ജെ.​പി​ ​സ്ഥാ​നാ​ര്‍​ത്ഥി​ക​ളാ​യി​ ​ഇ​ത്ത​വ​ണ​ ​മ​ത്സ​രിക്കുന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button