KeralaLatest NewsNews

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണു മരിച്ചു

മാവൂര്‍ : ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡിലേക്ക് പത്രിക സമര്‍പ്പിച്ച മാവൂര്‍ പൈപ്പ്​ലൈന്‍ പാറപ്പുറത്ത് അനില്‍കുമാര്‍ (54) കുഴഞ്ഞുവീണ് മരിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായാണ് വ്യാഴാഴ്ച പത്രിക സമര്‍പ്പിച്ചത്. വെള്ളിയാഴ്ച സന്ധ്യയോടെ വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

Read Also : പേരറിവാളനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കാര്‍ത്തിക് സുബ്ബരാജും നടന്‍ വിജയ് സേതുപതിയും

മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. നാടക നടനും സാംസ്കാരികരംഗത്തെ സജീവ സാന്നിധ്യവുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button