Latest NewsNewsBusiness

സ്വ​ർ​ണ​വി​ല​യി​ൽ നേ​രി​യ ഇടിവ്

കോ​ട്ട​യം: സ്വ​ർ​ണ​വി​ല​യി​ൽ നേ​രി​യ ഇടിവ് ഉണ്ടായിരിക്കുന്നു. പ​വ​ന് 80 രൂ​പ കു​റ​ഞ്ഞ് 38,080 രൂ​പ​യാ​യിരിക്കുന്നു. ഗ്രാ​മി​ന് പ​ത്ത് രൂ​പ കു​റ​ഞ്ഞ് 4,760 രൂ​പ​യാ​യി. ആ​ഗോ​ള വി​പ​ണി​യി​ൽ സ്വ​ർ​ണ വി​ല​യി​ൽ കു​റ​വു​ണ്ടാ​യി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button