ഹൈദരാബാദ്: ഇന്ത്യയെന്ന മഹാരാജ്യത്ത് മുഴുവന്‍ മജലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍റെ കൊടി ഉയരുന്ന കാഴ്ച ലോകം കാണുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് എഐഎംഐഎം നേതാവ് അക്ബറുദീന്‍ ഉവൈസി. ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read Also: അൽ ഖ്വായിദയുമായി ബന്ധമുള്ള സംഘടനയുമായി പോപ്പുലര്‍ഫ്രണ്ട് നേതാക്കളുടെ കൂടിക്കാഴ്ച; ചിത്രങ്ങൾ പുറത്ത്
എന്നാൽ ബിഹാര്‍ തെരഞ്ഞെടുപ്പിലെ എഐഎംഐഎം വിജയം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പുതിയ ദിനത്തിന് തുടക്കം കുറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിച്ച 20 സീറ്റുകളില്‍ അഞ്ച് സീറ്റിലും വിജയിച്ചിരുന്നു. ബംഗാളില്‍ പാര്‍ട്ടി മത്സരിക്കുമെന്നും അക്ബറുദ്ദീന്‍ നേരത്തേ പ്രസ്താവിച്ചിരുന്നു.
Post Your Comments