ആലുവ: ഇതരത്തൊഴിലാളികളെയും പ്രദേശവാസികളെയും ചികിത്സിച്ചിരുന്ന എടത്തലയിലെ വ്യാജ ഡോക്ടർക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു.
ഇവിടെ ചികിത്സ തേടിയവരോടും നഴ്സുമാരോടും സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് പോലീസ് നിർദേശിക്കുകയുണ്ടായി. മരിയ ക്ലിനിക്കിൽ രോഗികളെ ചികിത്സിച്ചിരുന്ന സംഗീത ബാലകൃഷ്ണൻ (45) ആണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
Post Your Comments