Life StyleFood & CookeryHealth & Fitness

എണ്ണയുടെ ഉപയോ​ഗം കുറയ്ക്കാൻ ചെയ്യേണ്ടത് എന്തെല്ലാം……………………..

എണ്ണയുടെ അമിത ഉപയോ​ഗം ഹൃദയാഘാതം, അണ്ഡാശയ അർബുദം, പ്രമേഹം, രക്താതിമർദ്ദം, അമിതവണ്ണം, സന്ധി വേദന തുടങ്ങിയ അവസ്ഥകളിലേക്ക് നയിച്ചേക്കാം.എണ്ണയില്ലാതെ ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതാണ് ആരോ​ഗ്യത്തിന് ഏറ്റവും ഉത്തമം. എന്നാൽ എണ്ണയുടെ ഉപയോ​ഗം എങ്ങനെ കുറയ്ക്കാമെന്ന് നമുക്ക് നോക്കാം…

എണ്ണയിലുള്ള ബേക്കറി പലഹാരങ്ങൾ ഒഴിവാക്കുക. പകരം, ആവിയിൽ വേവിച്ച പലഹാരങ്ങൾ കഴിക്കുക.

അവശ്യ ഫാറ്റി ആസിഡുകൾ ലഭിക്കുന്നതിന് സൂര്യകാന്തി എണ്ണ, തവിട് എണ്ണ, ഫ്ളാക്സ് സീഡ് ഓയിൽ, എള്ളെണ്ണ, കടുകെണ്ണ, തുടങ്ങിയ എണ്ണകൾ ഉപയോഗിക്കുക.

ചിക്കൻ പോലുള്ളവ പരമാവധി ഗ്രിൽ ചെയ്തെടുക്കുക. മാത്രമല്ല, പച്ചക്കറികൾ വേവിച്ചോ അല്ലാതെയോ കഴിക്കാൻ ശ്രമിക്കുക.

 

 

shortlink

Post Your Comments


Back to top button