NattuvarthaLatest NewsNews

ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ഇന്‍ഷുറന്‍സ് പോളിസിയിലെ ഒപ്പ് വ്യാജം; സിബിഐ അന്വേഷിക്കും

ഇന്‍ഷുറന്‍സ് പോളിസിയിലെ ഒപ്പ് വ്യാജമെന്നാണ് പരാതി

തിരുവനന്തപുരം; അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌ക്കര്‍ എടുത്ത ഇന്‍ഷുറന്‍സ് പോളിസിയെക്കുറിച്ച്‌ സിബിഐ അന്വേഷിക്കുന്നു. ഇന്‍ഷുറന്‍സ് പോളിസിയിലെ ഒപ്പ് വ്യാജമെന്നാണ് പരാതി.

കൂടാതെ ഈ രേഖകളിലെ ബാലഭാസ്‌ക്കറിന്റെ ഒപ്പ് വ്യാജമാണെന്ന ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം നടത്തുന്നത്.

കേസുമായി ബന്ധപ്പെട്ട് ഇന്‍ഷുറന്‍സ് കമ്പനിയുടെ ഡെവലപ്‌മെന്റ് ഓഫീസറെയും ഏജന്റിനേയും ചോദ്യംചെയ്യാനൊരുങ്ങുകയാണ് സിബിഐ അധികൃതര്‍

shortlink

Post Your Comments


Back to top button