Latest NewsIndiaNews

അച്ഛൻ മരിച്ചതിനു ശേഷം നിരവധി പേരുമായി അമ്മയ്ക്ക് ലൈംഗിക ബന്ധം; തന്നോട് അല്ലാതെ മറ്റൊരാളുമായി ലൈംഗികബന്ധം പാടില്ലെന്ന് മകന്‍; 21 കാരന്‍ അമ്മയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി

മകനും നിരവധി പേരുമായി അമ്മ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നു

അച്ഛൻ മരിച്ചതിനു ശേഷം അവിഹിതബന്ധം തുടർന്ന അമ്മയെ മകൻ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. കര്‍ണാടകയിലെ ഹാവേരി ജില്ലയിലാണ് സംഭവം. പ്രതി ശിവപ്പയെ പൊലീസ് അറസ്റ്റുചെയ്തു.

ശിവപ്പയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. ഇതിന് പിന്നാലെ മകനും നിരവധി പേരുമായി അമ്മ ലൈംഗിക ബന്ധം പുലര്‍ത്തിയിരുന്നു. എന്നാൽ തന്നോട് അല്ലാതെ മറ്റൊരാളുമായി ലൈംഗികബന്ധം പാടില്ലെന്ന് മകന്‍ അമ്മയോട് ആവശ്യപ്പെട്ടു. അവിഹിതബന്ധം തുടര്‍ന്നതോടെ ഇരുപത്തിയൊന്നുകാരനായ ശിവപ്പ അമ്മയെ കൊലപ്പെടുത്തുകയായിരുന്നു.

read also:ട്രഷറിയിൽ നിന്നും പണം തട്ടിയ സി.പി.എം നേതാവിന് ഇതുവരെ ചാർട്ട്ഷീറ്റ് നൽകിയിട്ടില്ല. തോമസ് ഐസക്ക് അറിയാതെ സി.പി.എം നേതാവ് എങ്ങനെയാണ് തട്ടിപ്പ് നടത്തുക? അഴിമതികൾ ഏതെങ്കിലും ഉദ്യോ​ഗസ്ഥരുടെ തലയിലിട്ട് രക്ഷപ്പെടാനാവില്ല; കെ.സുരേന്ദ്രൻ

shortlink

Post Your Comments


Back to top button