മാലിദ്വീപിൽ ഹണിമൂൺ ആഘോഷിച്ച് തെന്നിന്ത്യൻ താരം കാജൽ അഗർവാൾ. താരവും ഭർത്താവ് ഗൗതമും ഒപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു.
കടലിനടിത്തട്ടിലെ കാഴ്ചകള്‍ ആസ്വദിക്കാവുന്ന ആഡംബര റൂമിലാണ് ഇവരുടെ താമസം. യോഗ പോലുള്ള തന്റെ ദിനചര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന താരത്തിന്റെ ചിത്രങ്ങളും പുറത്ത്.
Post Your Comments