KeralaLatest NewsNews

സംഗീത സംവിധായകന്‍ ശരത്തിന്റെ പിതാവ് അന്തരിച്ചു

അമ്മ ഇന്ദിരാ ദേവിയും ഈവര്‍ഷം ഫെബ്രുവരിയില്‍ മരിച്ചിരുന്നു.

ചെന്നൈ: മലയാളികൾക്ക് ഏറെ പ്രിയങ്കരനായ സംഗീത സംവിധായകനാണ് ശരത്. അദ്ദേഹത്തിന്റെ പിതാവ് എന്‍ വാസുദേവന്‍ അന്തരിച്ചു. 82 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചെന്നൈയിലെ വീട്ടില്‍ വച്ചായിരുന്നു മരണം.

അമ്മ ഇന്ദിരാ ദേവിയും ഈവര്‍ഷം ഫെബ്രുവരിയില്‍ മരിച്ചിരുന്നു. മക്കള്‍ ശരത്, രഞ്ജിത്, മായ

shortlink

Related Articles

Post Your Comments

Related Articles


Back to top button