CinemaLatest NewsNews

മക്കളേ…. 21 ആം വയസ്സില്‍ കല്യാണം കഴിക്കുന്നതിലല്ല കാര്യം, നിലപാട് തുറന്ന് പറഞ്ഞ് താരസുന്ദരി അമേയ ഷിര്‍ദി

കാഴ്ച്ചപ്പാടുകളും നിലപാടുകളെയും കുറിച്ചാണ് താരം ഇപ്പോൾ തുറന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിയ്ക്കുന്നത്

പ്രേക്ഷകരുടെ ഇഷ്ട സീരിയൽ കുടുംബവിളക്കിലെ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന താരമാണ് അമേയ ഷിര്‍ദി. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമേയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആണ് അധികവും പങ്ക് വയ്ക്കാറുള്ളത്.

എന്നാൽ തന്റെ കാഴ്ച്ചപ്പാടുകളും നിലപാടുകളെയും കുറിച്ചാണ് താരം ഇപ്പോൾ തുറന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിയ്ക്കുന്നത്.

” 21   ആം വയസ്സില്‍ വിവാഹം കഴിക്കുന്നതിലല്ല കാര്യമെന്ന് താരം ഉറപ്പിച്ച് പറയുന്നു.

എല്ലാവരും സ്വന്തം ആയൊരു ജോലിയും പക്വതയുള്ള പെരുമാറ്റവും നേടിയതിന് ശേഷം മാത്രം വിവാഹം കഴിക്കുക എന്നതിലാണ് കാര്യം”, എങ്കിൽ മാത്രമേ ജീവിതമാകുന്നുള്ളൂ എന്നാണ് അമേയ പറഞ്ഞിരിക്കുന്നത്.

shortlink

Post Your Comments


Back to top button