CinemaLatest NewsNews

മൂന്നാം വയസ്സിൽ ആദ്യമായി ഞാൻ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി; കാണുന്നവർക്കെല്ലാം വേണ്ടത് സെക്സ് മാത്രം; നടി ഫാത്തിമ സന

ദീപിക പദുക്കോണിനെ പോലെയോ ഐശ്വര്യ റായിയെ പോലെയോ അല്ലാത്തതിനാൽ സിനിമ നടിയാവാൻ സാധ്യതയില്ലെന്ന് ചിലർ

സിനിമാ മേഘലയിൽ നിലനിൽക്കുന്ന കാസ്റ്റിങ് കൌച്ചിനെ കുറിച്ച് ഫാത്തിമ സന പറഞ്ഞിങ്ങനെ- “സിനിമയിൽ അവസരങ്ങൾ ലഭിക്കണമെങ്കിൽ ലൈംഗിക ആവശ്യങ്ങൾക്ക് വഴങ്ങണമെന്നാണ് എന്നോട് പറഞ്ഞത്, നല്ല പ്രൊജക്ടുകൾ ലഭിക്കാൻ വേറെ വഴിയില്ല എന്ന തരത്തിലാണ് പറഞ്ഞത്, എന്നാൽ അതിനു വഴങ്ങാത്തതിനാൽ കുറേ പ്രൊജക്ടുകൾ നഷ്ടമായിട്ടുണ്ട്,” ഫാത്തിമ സന തുറന്ന് പറയുന്നു.

പക്ഷെ, നല്ല”സിനിമയിൽ അവസരങ്ങൾ ലഭിക്കണമെങ്കിൽ ലൈംഗിക ആവശ്യങ്ങൾക്ക് വഴങ്ങണമെന്നാണ് എന്നോട് പറഞ്ഞത്. നല്ല പ്രൊജക്ടുകൾ ലഭിക്കാൻ വേറെ വഴിയില്ല എന്ന തരത്തിലാണ് പറഞ്ഞത്. പക്ഷെ ഞാൻ വഴങ്ങിയിട്ടില്ലെന്നും താരം. പക്ഷെ മൂന്ന് വയസുള്ളപ്പോൾ പീഡനത്തിനിരയായിട്ടുണ്ടെന്നും നടി ഫാത്തിമ സന ഷെയ്ഖ്. കൂടാതെ എന്നെ കാണാൻ ദീപിക പദുക്കോണിനെ പോലെയോ ഐശ്വര്യ റായിയെ പോലെയോ അല്ലാത്തതിനാൽ സിനിമ നടിയാവാൻ സാധ്യതയില്ലെന്ന് ചിലർ പറഞ്ഞു, 1997ൽ ബാലാതാരമായാണ് ഫാത്തിമ സന സിനിമയിലെത്തിയത്.

ഹിറ്റായി മാറിയ ചാച്ചി 420 എന്ന ചിത്രത്തിൽ കമൽഹാസൻറെ മകളായി അഭിനയിച്ചു. ആമിർ ഖാൻ ചിത്രമായ ദംഗലിൽ ശ്രദ്ധേയ വേഷം ചെയ്തു.  . അനുരാഗ് ബാസുവിന്റെ ലുഡോ ആണ് ഫാത്തിമയുടെ പുതിയ ചിത്രം. നെറ്റ്ഫ്ലിക്സിൽ നവംബർ 12നാണ് ഈ ചിത്രത്തിന്റെ റിലീസ്

shortlink

Post Your Comments


Back to top button