പ്രശസ്ത മലയാള നടി മല്ലിക സുകുമാരന്റെ 66-ാം ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ അമ്മയ്ക്ക് ആശംസകള്‍ നേരുകയാണ് മകന്‍ പൃഥ്വിരാജും ഇന്ദ്രജിത്തും മരുമകള്‍ പൂര്‍ണിമയുമെല്ലാം,
മല്ലികയെന്ന അമ്മ ജീവിതത്തിൽ ലഭിച്ച പുണ്യമാണെന്ന് കുടുംബമൊന്നാകെ പറയുന്നു.
https://www.instagram.com/p/CHJ1ztsAe86/
ജീവിതത്തിലെ “എന്റെ ‘ക്രൈം പാര്‍ട്ണര്‍ക്ക്’ ജന്മദിനാശംസകള്‍. ഏറ്റവും സ്മാര്‍ട്ടും കൂളും രസികയുമായ അമ്മയും അമ്മായിയമ്മയും മുത്തശ്ശിയുമൊക്കെയാണ് നിങ്ങള്‍. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു,” എന്നാണ് പൂര്‍ണിമ എഴുതിയിരിയ്ക്കുന്നത്.
https://www.instagram.com/p/CHJ4RPDJNkC/
https://www.instagram.com/p/CHJ0KBYgBlu/
https://www.instagram.com/p/CHJ2UlfFTmk/
https://www.instagram.com/p/CHHPulEFd0q/
Post Your Comments