അങ്കാറ : ശക്തമായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി ഉയർന്നു, പടിഞ്ഞാറന്‍ തുര്‍ക്കിയിൽ പടിഞ്ഞാറൻ പ്രവിശ്യയായ ഇസ്മിറിൽ വെള്ളിയാഴ്ചയാണ് റിക്ടർ സ്കെയിലിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്.
Also read : തെന്നിന്ത്യൻ സിനിമാ താരം നമിത വീണ്ടുമെത്തുന്നു ; മലയാളം ഉൾപ്പെടെ നാല് ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും
എഴുന്നൂറോളം പേർക്ക് പരിക്കേറ്റു. നിരവധിപ്പേർ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങൾക്കടയിൽ കുടുങ്ങിക്കിടക്കുകയാണ്. രാത്രിവൈകിയും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുവെന്ന് ദേശീയ മാധ്യങ്ങൾ റിപ്പോർട്ട് ചെയ്തു. ഗ്രീസിന്റെയും തുർക്കിയുടേയും ഈജിയൻ തീരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
Post Your Comments