
തെന്നിന്ത്യൻ നടി ഉഷ വിവാഹിതയായി. പ്രകാശ് ആണ് വരൻ. അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രം പങ്കെടുത്ത ചടങ്ങിലാണ് ഇരുവരുടെയും വിവാഹം.
വിവാഹ വാർത്ത ഉഷ തന്നെയാണ് ചിത്രത്തിനൊപ്പം ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു
https://www.instagram.com/p/CG4Y3_zhslP/?utm_source=ig_embed
Post Your Comments