KeralaLatest NewsIndia

ശിവശങ്കറിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി

ര​ണ്ട് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ​യും വാ​ദം അം​ഗീ​ക​രി​ച്ച ഹൈ​ക്കോ​ട​തി, ശി​വ​ശ​ങ്ക​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം​ചെ​യ്യാ​മെ​ന്ന് അം​ഗീ​ക​രി​ച്ചു.

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​ന് വ​ലി​യ തി​രി​ച്ച​ടി. ക​സ്റ്റം​സ്, എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് കേ​സു​ക​ളി​ല്‍ മു​ന്‍​കൂ​ര്‍ ജാ​മ്യം തേ​ടി​യു​ള്ള ശി​വ​ശ​ങ്ക​റി​ന്‍റെ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി.ശി​വ​ശ​ങ്ക​റി​ന് ജാ​മ്യം ന​ല്‍​കി​യാ​ല്‍ അ​ത് കേ​സി​നെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്ന് ക​സ്റ്റം​സും ഇ​ഡി​യും കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. ര​ണ്ട് അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ളു​ടെ​യും വാ​ദം അം​ഗീ​ക​രി​ച്ച ഹൈ​ക്കോ​ട​തി, ശി​വ​ശ​ങ്ക​റി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം​ചെ​യ്യാ​മെ​ന്ന് അം​ഗീ​ക​രി​ച്ചു.

ശി​വ​ശ​ങ്ക​റി​നെ നി​യ​മ​പ​ര​മാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ത​ട​സ​മി​ല്ലെ​ന്നും കോ​ട​തി അ​റി​യി​ച്ചു. സ്വ​ര്‍​ണ​ക്ക​ട​ത്തി​ന്‍റെ ഗൂ​ഡാ​ലോ​ച​ന​യി​ല്‍ ശി​വ​ശ​ങ്ക​റി​ന് കൃ​ത്യ​മാ​യ പ​ങ്കു​ണ്ടെ​ന്നും ഇ​തി​നാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ഉ​ന്ന​ത​പ​ദ​വി ദു​രു​പ​യോ​ഗം ചെ​യ്തു​വെ​ന്നു​മാ​ണ് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റി​ന്‍റെ വാ​ദം.

read also: കമൽ നാഥ് ഐറ്റം എന്ന് വിശേഷിപ്പിച്ച സ്ഥാനാർഥിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

നി​യ​മ​പ​ര​മാ​യി മു​ന്‍​കൂ​ര്‍ ജാ​മ്യ​ഹ​ര്‍​ജി നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് ക​സ്റ്റം​സും ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തെ വ​ഞ്ചി​യൂ​രി​ലു​ള്ള സ്വ​കാ​ര്യ ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ് ശി​വ​ശ​ങ്ക​ര്‍ ഇ​പ്പോ​ള്‍. അ​ടു​ത്ത ഏ​ഴ് ദി​വ​സം​കൂ​ടി ചി​കി​ത്സ​യു​ണ്ടെ​ന്നാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ന​ല്‍​കു​ന്ന വി​ശ​ദീ​ക​ര​ണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button