Latest NewsKeralaNewsCrime

വിമാനത്താവളത്തിൽ വീണ്ടും സ്വർണക്കടത്ത് : ഒരാൾ പിടിയിൽ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണക്കടത്ത്. 245 ഗ്രാം സ്വർണം പിടിച്ചെടുത്തു . എ​യ​ര്‍​ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ല്‍ എ​ത്തി​യ കാ​സ​ര്‍​ഗോ​ട് സ്വദേശിയായ തൈ​വ​ള​പ്പി​ല്‍ ഹം​സ(49)​യാ​ണ് പിടിയിലായത്. കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന ട്രോ​ളി​ബാ​ഗി​ന്‍റെ ച​ക്ര​ങ്ങ​ള്‍​ക്കു​ള്ളി​ലും ബാ​ഗേ​ജി​നു​ള്ളി​ലുമായി സ്വ​ര്‍​ണ​ച്ച​ങ്ങ​ല, സ്വ​ര്‍​ണ കോ​യി​ന്‍ എന്നിവയാണ്    ക​ണ്ടെ​ടു​ത്ത​ത്.

Also read : 12 വയസുകാരൻ തൂങ്ങി മരിച്ച നിലയിൽ

ക​സ്റ്റം​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ര്‍ ടി.​എ.​കി​ര​ണ്‍, സൂ​പ്ര​ണ്ടു​മാ​രാ​യ കെ.​സു​ധീ​ര്‍, ഐ​സ​ക് വ​ര്‍​ഗീ​സ്, ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ എ​ന്‍.​റ​ഹീ​സ്, പ്ര​മോ​ദ്, ടി.​മി​നി​മോ​ള്‍, ര​വീ​ന്ദ്ര​കു​മാ​ര്‍, എം.​ര​വീ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ക​ള്ള​ക്ക​ട​ത്ത് പി​ടി​കൂ​ടി​യ​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button