Latest NewsCinemaNews

ഇതാണെടാ അമ്മ..,ഇതായിരിക്കണമെടാ അമ്മ; കോഴിയെ ഇറക്കി താര സംഘടന അമ്മയ്ക്കെതിരെ രൂക്ഷപരിഹാസവുമായി നടൻ ഷമ്മി തിലകൻ

പാര്‍വതി തിരുവോത്ത് സംഘടനയില്‍ നിന്നും രാജിവെച്ചത് വിവാദമായി

മലയാള താര സംഘടനയായ അമ്മയ്ക്കെതിരെ പരോക്ഷ വിമർശനവുമായി നടന്‍ ഷമ്മി തിലകന്‍, പരുന്തില്‍ നിന്നും കുഞ്ഞുങ്ങളെ രക്ഷിക്കുന്ന ഒരു കോഴിയുടെ വീഡിയോയാണ് നടന്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചിരിക്കുന്നത്, ഇതാണെടാ അമ്മ..,ഇതായിരിക്കണമെടാ അമ്മ എന്നാണ് വീഡിയോക്ക് താഴെ നടന്‍ എഴുതി ചേർത്തിരിയ്ക്കുന്നത്.

അടുത്തിടെ അമ്മ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബു ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ വിവാദമായിരുന്നു, ഇതില്‍ പ്രതിഷേധിച്ച്‌ നടി പാര്‍വതി തിരുവോത്ത് സംഘടനയില്‍ നിന്നും രാജിവെച്ചത് വിവാദമായിരുന്നു.

 

<iframe src=”https://www.facebook.com/plugins/video.php?height=311&href=https%3A%2F%2Fwww.facebook.com%2Fshammythilakanofficial%2Fvideos%2F2465618377071929%2F&show_text=true&width=560″ width=”560″ height=”426″ style=”border:none;overflow:hidden” scrolling=”no” frameborder=”0″ allowTransparency=”true” allow=”encrypted-media” allowFullScreen=”true”></iframe>

 

പലകോണുകളിൽ നിന്ന് ഈ സംഭവത്തിൽ അമ്മ സംഘടനക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് ഷമ്മി തിലകന്റെ പോസ്റ്റ് പുറത്ത് വന്നിരിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button