
കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് കോവിഡ് ജാഗ്രത പോര്‍ട്ടല്‍ വഴി അധികൃതരെ അറിയിക്കാം. ഇങ്ങനെ ലഭിക്കുന്ന വിവരങ്ങള്‍ അതത് പോലീസ് സ്‌റ്റേഷനുകള്‍ക്ക് കൈമാറി തുടര്‍ നടപടികള്‍ സ്വീകരിക്കും.
https://covid19jagratha.kerala.nic.in ലിങ്കില്‍ സിറ്റിസണ്‍ മെനുവില്‍ റിപ്പോര്‍ട്ട് ഒഫന്‍സ് എന്ന സബ് മെനു തിരഞ്ഞെടുത്ത് വിവരങ്ങള്‍ നല്‍കാം. നിയമലംഘനത്തിന്റെ ചിത്രങ്ങൾ അപ് ലോഡ് ചെയ്യാനും കഴിയും.
Post Your Comments