കണ്ണൂർ: മുഖ്യ മന്ത്രി പിണറായി വിജയനെതിരെ പരസ്യ പരാമശവുമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അവസരവാദത്തിന്റെ അപോസ്തലനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുല്ലപ്പള്ളി. സകല അഴിമതിയുടെയും കേന്ദ്ര ബിന്ദു മുഖ്യമന്ത്രിയാണെന്ന് മുല്ലപ്പള്ളി ആരോപിച്ചു.
Read Also: ആയൂര്‍വേദ എണ്ണത്തോണിയില്‍ ശിവശങ്കറിന് പിഴിച്ചില്‍; കാത്തിരുന്ന് കസ്റ്റംസും ഇഡിയും
മദ്യമുക്ത കേരളമെന്ന് നടി-നടൻമാരെ ഉപയോഗിച്ച് പരസ്യം ചെയ്തവർ എല്ലാ ബാറുകളും തുറന്നു. സംസ്ഥാനത്ത് ബാറുകളുടെ വസന്തമാണിപ്പോൾ. കെ പി സി സി പുനസംഘടനയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുമെന്നും മുല്ലപ്പള്ളി കണ്ണൂരിൽ പറഞ്ഞു.
Post Your Comments