CinemaLatest NewsNewsEntertainment

അഴകിലാണ് കാര്യം; കോവിഡ് മുക്തയായി; ഫിറ്റ്നസ് തിരികെ പിടിക്കാൻ വർക്കൗട്ട് തുടങ്ങി തെന്നിന്ത്യൻ താരറാണി തമന്ന ഭാട്ടിയ; വീഡിയോ

കോവിഡ് ബാധിച്ചെന്നും ആശുപത്രിയിൽ ചികിത്സയിൽ ആണെന്നുമാണ് വാർത്ത വന്നിരുന്നത്

ലോകമെങ്ങും ശ്രദ്ധ നേടിയ ബാഹുബലി, കെ.ജി.എഫ് പോലുള്ള ബ്രഹ്മണ്ഡ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള തമന്നയുടെ ആരാധകരെ വിഷമത്തിലാക്കിയ ഒരു വാർത്ത അടുത്തിടെ പുറത്തുവന്നിരുന്നു. തമന്ന കോവിഡ് ബാധിച്ചെന്നും ആശുപത്രിയിൽ ചികിത്സയിൽ ആണെന്നുമാണ് വാർത്ത വന്നിരുന്നത്. ഈ കാര്യം തമന്ന തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ആരാധകരെ അറിയിച്ചത്.

https://www.instagram.com/tv/CGZDYKnhwua/

എന്നാൽ ഇപ്പോഴിതാ പത്ത് ദിവസങ്ങൾക്ക് ഇപ്പുറം വീട്ടിൽ ഐസൊലേഷനിൽ ആയിരുന്ന തമന്ന പഴയപോലെ വർക്ക് ഔട്ടുകൾ തുടങ്ങിയതിന്റെ വീഡിയോ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ടിരിക്കുകയാണ്. നിമിഷനേരം കൊണ്ടാണ് വീഡിയോ വൈറലായത്.

 

https://www.instagram.com/tv/CCqbrzPpb2R/

വളരെ നേരത്തെ തന്നെ വളരെ ഫിറ്റായിട്ടുള്ള ബോഡിയുള്ള നടിയാണ് തമന്ന. തന്റെ ശരീര സൗന്ദര്യം കാത്തുസൂക്ഷിക്കുന്ന ചുരുക്കം ചില നായികമാരിൽ ഒരാളാണ് തമന്ന ഭാട്ടിയ.

 

 

https://www.instagram.com/tv/CAACHkjJ5we/

 

https://www.instagram.com/tv/B_SHjyPpryr/

https://www.instagram.com/tv/B3Y6vw5hYQe/

shortlink

Post Your Comments


Back to top button