Latest NewsNewsEntertainment

അന്ന് മുസ്ലിം മതം സ്വീകരിച്ചതിന് ശേഷമായിരുന്നു വിവാഹം; വിവാഹത്തെ എന്റെ വീട്ടുകാര്‍ ശക്തിയായി എതിർത്തു; മനസ്സ് തുറന്ന് നടി ഹേമമാലിനി

പ്രശസ്ത നടൻ ധര്‍മേന്ദ്രയുടെ ഭാര്യയാണ് നടി ഹേമമാലിനി, ഇരുവരും 70കളിലാണ് പ്രണയത്തിലാകുന്നത്‌. കഴിഞ്ഞ ദിവസമായിരുന്നു താരം തന്റെ പിറന്നാളാഘോഷമാക്കിയത്.

ഹേമമാലിനി, വെള്ളിത്തിരയിലേക്ക് താരം ചുവട് വയ്ക്കുന്നത് 1961ല്‍ പ്രദര്‍ശനത്തിന് എത്തിയ ഇതും സത്തിയം എന്ന തമിഴ് ചിത്രത്തിലൂടെയാണ്. എന്നാൽ ധര്‍മേന്ദ്രയുടെ ആദ്യ ഭാര്യ എന്ന് പറയുന്നത് ബോളിവുഡില്‍ സൂപ്പര്‍ താരമായി വിലസിയ പര്‍കാശ് കൗര്‍ ആണ്. ധര്‍മേന്ദ്രയുടെ ആദ്യവിവാഹം 1954 ലായിരുന്നു. ഇരട്ടക്കുട്ടികളായ സണ്ണി,ബോബി എന്നിങ്ങനെ രണ്ട് ആണ്‍ മക്കളും രണ്ട് പെണ്‍കുട്ടികളും ഈ ബന്ധത്തില്‍ ഇരുവര്‍ക്കുമായി ഉണ്ട്.

ഹേമമാലിനി ആദ്യം തന്നെ വിവാഹിതനായ ഒരാളെ സ്വീകരിക്കാന്‍തയ്യാറായിരുന്നില്ല, എന്നാൽ മുൻനിര താരമായിരുന്ന ഹേമ മാലിനിയെ വിവാഹം കഴിക്കണമെങ്കില്‍ താരം ഇസ്ലാം മതം സ്വീകരിക്കണമായിരുന്നു. ഒടുവില്‍ ധര്‍മേന്ദ്ര മുസ്ലിം മതം സ്വീകരിച്ചതിന് ശേഷമായിരുന്നു ഹേമാലിനിയെ വിവാഹം കഴിച്ചത്.

സൂപ്പർ താരമായിരുന്നെങ്കിലും ധര്‍മേന്ദ്രയുമായുളള വിവാഹത്തിനോട് ഹേമ മാലിനിയുടെ പിതാവിന് താല്‍പര്യമില്ലായിരുന്നു. വിവാഹിതനായ പുരുഷനെ കൊണ്ട് മകളെ കല്യാണം കഴിപ്പിക്കാന്‍ താല്‍പര്യമില്ലായിരുന്നു. ധര്‍മേന്ദ്രയെ ഹേമമാലിനി അച്ഛന്റെ നിര്യാണത്തിന് ശേഷമാണ് വിവാഹം കഴിക്കുന്നത്.എന്നാല്‍ ഇത് അമ്മയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു എന്നും താരം ഇപ്പോൾ വെളിപ്പെടുത്തുകയാണ്.

shortlink

Post Your Comments


Back to top button