MollywoodKeralaNewsEntertainment

 സെറ്റ് സാരിയില്‍ ഗ്ലാമര്‍ ലുക്കില്‍ പാര്‍വതി

പാർവതി ഗീത, മൗനമേ ഇഷ്ടം എന്നീ തെലുങ്ക് ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്

നടി പാര്‍വതി അരുണിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍. അരുണ്‍ വൈഗ ഒരുക്കിയ ചെമ്ബരത്തിപ്പൂ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ പാര്‍വതി  സെറ്റ് സാരിയില്‍ ഗ്ലാമര്‍ ലുക്കിലാണ് എത്തുന്നത്. സന്ദീപ് മിശ്രയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

ബാലചന്ദ്രമേനോന്റെ എന്നാലും ശരത് എന്ന ചിത്രത്തിലെ നായിക കൂടിയായ പാർവതി ഗീത, മൗനമേ ഇഷ്ടം എന്നീ തെലുങ്ക് ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്. മെമ്മറീസ് എന്ന ചിത്രത്തിലൂടെ തമിഴിലും അരങ്ങേറ്റത്തിനൊരുങ്ങുകയാണ് നടി.

 

shortlink

Post Your Comments


Back to top button