
ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഐ.പി.എല്‍ വാതുവെപ്പ് സംഘങ്ങള്‍ പിടിയില്‍.ഓണ്‍ലൈന്‍ വഴി വാതുവെപ്പ് നടത്തിയ സംഘമാണ് പിടിയിലായത്.വെള്ളിയാഴ്ച നടന്ന ഡല്‍ഹി കാപ്പിറ്റല്‍സ്-രാജസ്ഥാന്‍ റോയല്‍സ് മത്സരത്തിനിടെയായിരുന്നു വാതുവെപ്പ് നടത്തിയത്.
Read Also : രണ്ടു മലയാളം ചാനലുകളും ടി.ആര്‍.പി കൂട്ടാന്‍ കൃത്രിമം കാണിച്ചതായി റിപ്പോർട്ട്
മദ്ധ്യപ്രദേശില്‍ നിന്ന് 20 പേരെ ഇന്‍ഡോര്‍ പൊലീസ് പിടികൂടി.ദക്ഷിണ ഡല്‍ഹിയില്‍ നിന്ന് 17 പേരെയും അറസ്റ്റ് ചെയ്തു.ഇവരില്‍ നിന്ന് 18 മൊബൈല്‍ ഫോണ്‍,ലാപ്‌ടോപ്പ്,41,000 രൂപ, വാതുവെച്ച രേഖകള്‍ എന്നിവ പിടികൂടി.
Post Your Comments