Latest NewsNewsEntertainment

പ്രിയ നിവിന് പിറന്നാളാശംസകൾ; നടൻ നിവിൻ പോളിക്ക് പിറന്നാൾ ആശംസകൾ നേർന്ന് മലയാളികളുടെ സ്വന്തം ലാലേട്ടൻ

യുവതാരങ്ങളിൽ പ്രേക്ഷകർ മനസറിഞ്ഞു സ്നേഹം നൽകിയിട്ടുള്ള ചുരുക്കം ചില നടന്മാരിൽ ഒരാൾ

​ഗായകനും നടനും സംവിധായകനുമായ വിനീത് ശ്രീനിവാസന്റെ മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ കുടിയേറിയ താരം ആണ് നിവിൻ പോളി. യുവതാരങ്ങളിൽ പ്രേക്ഷകർ മനസറിഞ്ഞു സ്നേഹം നൽകിയിട്ടുള്ള ചുരുക്കം ചില നടന്മാരിൽ ഒരാൾ.

ഇപ്പോൾ പിറന്നാൾ ആഘോഷിക്കുന്ന താരത്തിന് ജൻമദിന ആശംസകളുമായി രം​ഗത്തെത്തിയിരിക്കുന്നത് സാക്ഷാൽ ലാലേട്ടനാണ്.

കുറിപ്പ് കാണാം…..

 

https://www.facebook.com/ActorMohanlal/posts/3381515618570777

shortlink

Related Articles

Post Your Comments

Related Articles


Back to top button