തങ്ങളുടെ ജീവിതത്തിൽ സംഭവിച്ച മിക്ക കാര്യങ്ങളും ജനപ്രിയ റിയാലിറ്റി ഷോയായ ബിഗ് ബോസിൽ മത്സരാർത്ഥികൾ തുറന്നു പറയാറുണ്ട്. അത്തരത്തിൽ തമിഴ് ബിഗ് ബോസ് ഷോയിൽ നടൻ ബാലാജി മുരുഗദോസ് നടത്തിയ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ ചർച്ച.
അച്ഛൻ ഒരു വശത്ത് മദ്യപിക്കുകയും അമ്മ മറുവശത്ത് മയക്കുമരുന്നിന് അടിമപ്പെടുകയും ചെയ്തിരുന്നുവെന്നും ജീവിതം ദുരിതമായിരുന്നുവെന്നും കണ്ണീരോടെ താരം പങ്കുവച്ചു.
Post Your Comments