Latest NewsCinemaNewsEntertainmentKollywood

സെക്സ് കോമഡി ചിത്രം വിവാദത്തിൽ; താരങ്ങൾക്ക് എതിരെ പോലീസിൽ പരാതി

ദ്വയാർഥപ്രയോഗങ്ങളും അശ്ലീല രംഗങ്ങളുമായി ഏറെ വിവാദമായ അഡൽറ്റ് കോമഡി ചിത്രം ഇരുട്ട് അറയിൽ മുരട്ട് കുത്തിന്റെ രണ്ടാം ഭാഗമായ ഇരണ്ടാം കുത്തിന്റെ ടീസർ പുറത്ത് വന്നതിനു പിന്നാലെ വിമർശനങ്ങളും ഉയർന്നിരുന്നു പോൺ സിനിമാ വിഭാഗത്തിൽപെടുന്ന ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തണമെന്നാണ് ആവശ്യം. ഇപ്പോഴിതാ താരങ്ങൾക്കെതിരെ പരാതി.

ദേശത്തെയും സംസ്കാരത്തെയും അപമാനിക്കുന്ന ചിത്രത്തിനെതിരെ കേസ്. സംവിധായകൻ ഉൾപ്പെടെയുള്ള താരങ്ങൾക്ക് എതിരെയാണ് പോലീസിൽ പരാതി എത്തിയിരിക്കുന്നത്.

read also:കുഞ്ഞനുജത്തിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചയാളുടെ കൈ അരിവാളുകൊണ്ട്​ വെട്ടിയെടുത്ത് പതിനഞ്ചുകാരി

സംവിധായകനായ സന്തോഷ് പി. ജയകുമാർ ആണ് ചിത്രത്തിലെ നായകൻ. രവി മരിയ, ചാംസ്, ഡാനിയൽ ആനി, ശാലു ശാമു, മീനൽ, ഹരിഷ്മ, ആത്രികി എന്നിവർ പ്രധാനതാരങ്ങളായി എത്തുന്ന ചിത്രത്തിന് എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button