
മുത്തയ്യ മുരളീധരനാകാൻ മക്കൾ സെൽവൻ. ശ്രീലങ്കയുടെ ഇതിഹാസ ക്രിക്കറ്റര്‍ മുത്തയ്യ മുരളീധരന്റെ ജീവിത കഥ പറയുന്ന പുതിയ ചിത്രത്തില്‍ തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി നായകനായെത്തും.
വിജയ് സേതുപതി മുരളീധരനായി വേഷമിടുന്ന ചിത്രം സംവിധാനം ചെയ്യുക എം.എസ് സ്രീപതിയാണ്.
ലോകം മുഴുവൻ പ്രശസ്തനായ മുരളീധരനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയാണ്. ഞാന്‍ അതിനായി കാത്തിരിക്കുകയാണ്. -സേതുപതി വ്യക്തമാക്കി.
Post Your Comments