ഇന്നലെ രാവിലെ ….ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിന്റെ മുമ്പിൽ കണ്ട ഒരു കാഴ്ചയാണ്.. നല്ല നാടൻ പച്ചകറി വിൽക്കാനായി ഒരു ചേട്ടൻ അവിടെ ഇരിക്കുന്നത് കണ്ടൂ. അടുത്ത് പോയി നോക്കിയപ്പോൾ എല്ലാം നല്ല ഫ്രഷ് പച്ചക്കറി അതും മിതമായ വിലയ്ക്ക്.
. നമ്മൾ സൂപ്പർ മാർക്കറ്റിലും മറ്റും പോയി വിഷം നിറഞ്ഞ പച്ചക്കറി വാങ്ങുന്നത്തിലും നല്ലത് ഇതുപോലെ ഉള്ള പാവങ്ങളുടെ കൈയിൽ നിന്നും നല്ലത് വാങ്ങുന്നതല്ലെ…
https://www.facebook.com/ActressAswathy/posts/1451620321701341
വിലയും തുച്ഛം.. ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് ആ ചേട്ടന്റെ പേര് ബിനു എന്നും ഇൗ പച്ചക്കറികൾ വെള്ളായണി ഭാഗത്തെ വയലില് നിന്നും ഉള്ളതാണെനും ചേട്ടൻ ഒരു കൃഷിക്കാരൻ ആണെന്നും പറഞ്ഞു. ക്ഷേത്രത്തിന്റെ മുമ്പിൽ എല്ലാ ദിവസവും രാവിലെ 6 മണി മുതൽ ഏകദേശം 10 മണി വരെ കാണും…
Post Your Comments