Latest NewsNewsBusiness

ഓഹരി വിപണി : ഇന്ന് തുടങ്ങിയത് മികച്ച നേട്ടത്തോടെ

മുംബൈ : വ്യാപാര ആഴ്ചയിലെ രണ്ടാം ദിനത്തിൽ ഓഹരി വിപണി തുടങ്ങിയത് മികച്ച നേട്ടത്തോടെ. സെന്‍സെക്സ് 374 പോയിന്റ് ഉയർന്ന് 39,348ലും നിഫ്റ്റി 101 പോയിന്റ് ഉയർന്ന് 39,348ലും നിഫ്റ്റി 101 പോയിന്റ് ഉയര്‍ന്ന് 11,604ലിലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇയിലെ 1185 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 599 ഓഹരികള്‍ നഷ്ടത്തിലുമായപ്പോൾ 104 ഓഹരികള്‍ക്ക് മാറ്റമില്ല.

Also read : സംസ്ഥാനത്ത് സ്വർണ വില വീണ്ടും വർദ്ധിച്ചു

എച്ച്ഡിഎഫ്സി, ഇന്‍ഡസിന്റ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിന്‍സര്‍വ്, എസ്ബിഐ, ആക്സിസ് ബാങ്ക്, ടൈറ്റാന്‍, കൊട്ടക് ബാങ്ക് തുടങ്ങിയ ഓഹരികൽ നേട്ടത്തിലും, പവര്‍ഗ്രിഡ് കോര്‍പ്, സണ്‍ ഫാര്‍മ, ഐടിസി, എന്‍ടിപിസി, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button