Latest NewsKeralaIndiaNews

“ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമല്ല തീപിടുത്തമെങ്കിൽ ആരാണ് തീ വച്ചതെന്നാണ് ഇനി അറിയേണ്ടത്” : രമേശ് ചെന്നിത്തല

തിരുവനന്തപുരം : സെക്രട്ടേറിയേറ്റ് തീപിടുത്തവുമായി ബന്ധപ്പെട്ട സത്യങ്ങൾ മൂടിവയ്കാനുള്ള സര്‍ക്കാരിന്റെ എല്ലാ ശ്രമങ്ങളും ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തു വന്നതിലൂടെ പൊളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

Read Also : ഇന്ത്യൻ ആർമിക്ക് കരുത്തായി യു എസിൽ നിന്നും സിഗ്-സോര്‍റൈഫിളുകള്‍ എത്തി ; ഭയന്ന് വിറച്ച് ചൈന

തീപിടുത്തം ആകസ്മികമല്ലെന്നും ഇതിന്റെ പിന്നില്‍ ശക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും വ്യക്തമായ സാഹചര്യത്തില്‍ തീപിടുത്തത്തെപ്പറ്റി നിഷ്പക്ഷമായ ജുഡീഷ്യല്‍ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ടുവരാൻ സർക്കാർ തയ്യാറാകണമെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു .

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

https://www.facebook.com/rameshchennithala/photos/a.163041093754405/3566275846764229/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button