Latest NewsNewsEntertainment

സിനിമ സംവിധാനം ചെയ്യുക എന്നത് ജീവിതാഭിലാഷമാണ്; ഹണി റോസ്

സിനിമയിലെത്തിയ കാലം മുതൽ ഇതിനായി സംവിധായകരെ നിരീക്ഷിക്കാറുണ്ടായിരുന്നു

സിനിമ സംവിധാനം ചെയ്യണമെന്നത് ജീവിതാഭിലാഷമാണെന്ന് നടി ഹണി, സിനിമയിലെത്തിയ കാലം മുതൽ ഇതിനായി സംവിധായകരെ നിരീക്ഷിക്കാറുണ്ടായിരുന്നെന്നും താരം പറയുന്നു.

യഥാർ‌ഥത്തിൽ ​സം​​​വി​​​ധാ​​​ന​​​മെ​​​ന്ന​​​ത് ​​​വ​​​ലി​​​യ​​​ ​​​ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മാ​​​ണ്. ​​​ ഒ​​​രു​​​പാ​​​ട് ​​​പേ​​​രെ​​​ ​​​ഒ​​​രു​​​മി​​​ച്ച് ​​​ക​​​ൺ​​​ട്രോ​​​ൾ​​​ ​​​ചെ​​​യ്യേ​​​ണ്ട​​​ ​​​വ​​​ലി​​​യ​​​ ​​​ഒ​​​രു​​​ ​​​ജോ​​​ലി. അ​​​ഭി​​​ന​​​യി​​​ച്ച് ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​കാ​​​ലം​​​ ​​​മു​​​ത​​​ലേ​​​ ​​​ഞാ​​​ൻ​​​ ​​​സം​​​വി​​​ധാ​​​യ​​​ക​​​രെ​​​ ​​​നി​​​രീ​​​ക്ഷി​​​ക്കാ​​​റു​​​ണ്ട്, അത് സംവിധാനം ചെയ്യാൻ പഠിക്കുവാനാണ്.

എന്നും സി​​​നി​​​മ​​​ ​​​മാ​​​റി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ക​​​യാ​​​ണെന്നും ​​​ന​​​ല്ല​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ​​​ ​​​വ​​​രു​മെ​​​ന്ന​​​ ​​​ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​മു​​​ള്ള​​​ത് ​​​കൊ​​​ണ്ടും​​​ ​​​അ​​​വ​​​ ​​​ചെ​​​യ്യാ​​​നു​​​ള്ള​​​ ​​​ആ​ഗ്രഹം​​​ ​​​ഉ​​​ള്ള​​​തു​​​ കൊ​​​ണ്ടു​​​മാ​​​ണ് ​​​ഇ​​​ത്ര​​​യും​​​ ​​​കാ​​​ലം​​​ ​​​നി​​​ല​​​നി​​​ൽ​​​ക്കാ​​​ൻ​​​ ​​​ക​​​ഴി​​​ഞ്ഞ​​​തെന്നും ഹണി റോസ് ആത്മവിശ്വാസത്തോടെ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button