NewsSportsTennis

ഫ്ര​ഞ്ച് ഓ​പ്പ​ൺ : മൂ​ന്നാം റൗ​ണ്ടി​ലേക്ക് അനായാസം മുന്നേറി നൊ​വാ​ക്ക് ജോ​ക്കോ​വി​ച്ച്

പാ​രീ​സ്: ഫ്രഞ്ച് ഓപ്പണിൽ പുരുഷ സിംഗിൾസ് വിഭാഗത്തിൽ മൂ​ന്നാം റൗ​ണ്ടി​ലേക്ക് അനായാസം മുന്നേറി സെർബിയൻ താരം നൊ​വാ​ക്ക് ജോ​ക്കോ​വി​ച്ച്. ലി​ത്വാ​നി​യ​ൻ എ​തി​രാ​ളി റി​ക്കാ​ർ​ഡാ​സ് ബെ​റാ​ൻ​കി​സി​നെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ൾക്ക് തോൽപ്പിച്ചാണ് മൂന്നാം റൗണ്ട് ഉറപ്പിച്ചത്. ബെ​റാ​ൻ​കി​സി​നെ ഒ​ന്ന​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ജോ​ക്കോ​വി​ച്ച് തോൽപ്പിച്ചത്. സ്കോ​ർ: 6-1, 6-2, 6-2. ആ​ദ്യ റൗ​ണ്ടി​ലും അ​നാ​യാ​സം ജ​യി​ച്ച ജോ​ക്കോ​വി​ച്ച് ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലു​മാ​യി 10 ഗെ​യി​മു​ക​ൾ മാ​ത്ര​മാ​ണ് നഷ്ടമായത്,

shortlink

Related Articles

Post Your Comments

Related Articles


Back to top button