കണ്ണൂർ : സിപിഎം ഓഫീസ് പ്രവർത്തിക്കുന്ന വായനശാലക്കു നേരേ ബോംബേറ്. കണ്ണൂർ തലശേരി കൊളശേരി കളരിമുക്കിൽ സിപിഎം കളരിമുക്ക് ബ്രാഞ്ച് കമ്മറ്റി ഓഫീസ് പ്രവർത്തിക്കുന്ന ജനാർദനൻ സ്മാരക വായനശാലക്കു നേരേ വ്യാഴാഴ്ച പുലർച്ചെയാണ് ബോംമ്പേറുണ്ടായത്.
Also read : ലൈഫ് മിഷനിലെ സി.ബി.ഐ അന്വേഷണത്തിനെതിരായ ഹര്‍ജി: സര്‍ക്കാരിന് വേണ്ടി ഹാജരാവുക സുപ്രീം കോടതി അഭിഭാഷകന്
ഓഫീസിന്റെ ഷട്ടറിൽ കൊണ്ട് ബോംബ് പൊട്ടിത്തെറിച്ചു. ഷട്ടറിന് കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബൈക്കിലെത്തിയ ബിജെപി സംഘമാണ് ബോംബെറിഞ്ഞതെന്ന് സിപിഎം കേന്ദ്രങ്ങൾ ആരോപിച്ചു.
Post Your Comments