KeralaLatest NewsNews

പുരാവസ്തു മോഷണം നടത്തിയ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ 5 പേർ പിടിയിൽ

തൊടുപുഴ : ഇടുക്കി ഉടുമ്പന്നൂരില്‍ പുരാവസ്തുക്കള്‍ മോഷ്ടിച്ച സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സംഘവും അറസ്റ്റില്‍. പന്നൂര്‍ ബ്രാഞ്ച് സെക്രട്ടറി വിഷ്ണുബാവുവും അഞ്ച് കൂട്ടാളികളുമാണ്‌ അറസ്റ്റിലായത്.

Read Also :  കോവിഡ്: കേരളത്തിലെ അവസ്ഥ ക്ഷണിച്ചുവരുത്തിയത്: അനുഭവത്തില്‍ നിന്ന് പാഠം പഠിക്കാത്ത പാര്‍ട്ടിയാണ് ബിജെപിയെന്ന് എ കെ ബാലന്‍

നടരാജവിഗ്രഹം, പുരാവസ്തുവിലെ വിലപിടിപ്പുള്ള ഭാഗങ്ങള്‍ കരിഞ്ചന്തയില്‍ വില്‍ക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. പൊലീസ് നടപടിയെ തുടര്‍ന്ന് വിഷ്ണു ബാബുവിനെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button