Latest NewsNews

യു.പി.എസ്.സി വിജ്ഞാപനം; അസിസ്റ്റന്റ് എൻജിനീയർ ഉൾപ്പെടെ 42 ഒഴിവുകൾ; അപേക്ഷ ഒക്ടോബര്‍ 15 വരെ

ന്യൂ ഡൽഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ 42 ഒഴിവിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചു. ഓണ്‍ലൈനായി അപേക്ഷിക്കണം. പരസ്യവിജ്ഞാപനനമ്പര്‍: 11/2020.

Read also: നി​യ​മം കൈ​യി​ലെ​ടു​ക്കാ​ന്‍ ആർക്കും അ​വ​കാ​ശ​മില്ല; അശ്ലീല യൂട്യൂബറെ മ​ർ​ദ്ദി​ച്ച​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ

തസ്തിക, ഒഴിവുകളുടെ എണ്ണം, പ്രായപരിധി എന്ന ക്രമത്തില്‍.

അസിസ്റ്റന്റ് എൻജിനീയർ (ക്വാളിറ്റി അഷ്വറൻസ്)-2; 30 വയസ്സ്.
ഫോർമാൻ (കംപ്യൂട്ടർ സയൻസ്)-2; 30 വയസ്സ്.
സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (കംപ്യൂട്ടർ)-2; 30 വയസ്സ്.
സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (ഇലക്ട്രിക്കൽ)-3; 30 വയസ്സ്.
സീനിയർ സയന്റിഫിക് അസിസ്റ്റന്റ് (മെക്കാനിക്കൽ)-10; 30 വയസ്സ്.
സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസർ (ക്ലിനിക്കൽ ഹെമറ്റോളജി)-10; 40 വയസ്സ്.
സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസർ (ഇമ്യൂണോഹെമറ്റോളജി ആൻഡ് ബ്ലഡ് ട്രാൻസ്‌ഫ്യൂഷൻ)-5; 40 വയസ്സ്.
സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസർ (മെഡിക്കൽ ഓങ്കോളജി)-2; 40 വയസ്സ്.
സ്പെഷ്യലിസ്റ്റ് ഗ്രേഡ് III അസിസ്റ്റന്റ് പ്രൊഫസർ (നിയോനാറ്റോളജി)-6; 40 വയസ്സ്.

വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.upsconline.nic.in വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 15.

shortlink

Post Your Comments


Back to top button