തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പൊസിറ്റീവിറ്റി നിരക്ക് കുതിച്ചുയരുന്നു.കഴിഞ്ഞ ആഴ്ചയില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് മലപ്പുറത്ത് ആയിരുന്നു.
Read Also : രാജ്യാന്തര യാത്രാവിമാന സർവീസ് : സുപ്രധാന തീരുമാനവുമായി കേന്ദ്രസർക്കാർ
മലപ്പുറം 22.7%, തിരുവനന്തപുരം 18.3 %, കാസര്‍കോട് 18.4 %, കൊല്ലം 16.4 % എന്നിങ്ങനെയാണ് ആരോഗ്യവകുപ്പിന്റെ കണക്കുകൾ .കേസുകള്‍ ഇരട്ടിക്കുന്ന ഇടവേള കുറഞ്ഞു. ആരോഗ്യവകുപ്പിന്‍റെ പ്രതിവാര റിപ്പോര്‍ട്ടിലാണ് കണക്കുകള്‍.
ദശലക്ഷം പേരിലെ കൊവിഡ് ബാധ തിരുവനന്തപുരത്ത് 1691 ആയി. ആലപ്പുഴയില്‍ ദശലക്ഷം പേരിലെ രോഗികള്‍ 1236 ആയി ഉയര്‍ന്നു.
Post Your Comments