Latest NewsNewsEntertainment

അവൻ സർവ്വ ബലവുമെടുത്ത് എന്റെ ദേഹത്ത് മുട്ടുകുത്തി നിന്നു ബലാത്സം​ഗം ചെയ്യാന്‍ പരമാവധി ശ്രമിച്ചു, ഞാൻ മരിച്ചു പോകുമെന്ന് തോന്നി; ഭർത്താവ് നടത്തിയ പീഡനശ്രമം വിവരിച്ച് ഹോട്ട് താരം പൂനം പാണ്ഡെ; ഞെട്ടിത്തരിച്ച് ജനങ്ങൾ

ഗോവയില്‍ ഹണിമൂണ്‍ ആഘോഷത്തിനിടെയാണ് ഭര്‍ത്താവിനെതിരെ പരാതിയുമായി സൂപ്പർ താരം എത്തിയിരിയ്ക്കുന്നത്

ആർഭാടമായ വിവാഹം കഴിഞ്ഞ് രണ്ടാഴ്ച തികയും മുന്‍പാണ് നടി പൂനം പാണ്ഡെ ഭര്‍ത്താവ് സാം ബോംബെയ്ക്കെതിരെ പീഡന ആരോപണവുമായി ഇപ്പോൾ എത്തിയിരിയ്ക്കുന്നത്.

നടിയുടെ പരാതിയെ തുടര്‍ന്ന് സാമിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ഭര്‍ത്താവില്‍ നിന്നുണ്ടായ ക്രൂരതകളെക്കുറിച്ച്‌ തുറന്നു പറഞ്ഞിരിക്കുകയാണ് പൂനം പാണ്ഡെ. തന്നെ അടിക്കുകയും കഴത്തു ഞെരിച്ചക്കുകയും ചെയ്തു. താന്‍ മരിക്കാന്‍ പോവുകയാണ് എന്നാണ് ആദ്യം തോന്നിയതെന്നും പൂനം വ്യക്തമാക്കി.

അന്ന്”സാമും ഞാനും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. അത് രൂക്ഷമായതോടെ സാം എന്നെ അടിക്കാന്‍ തുടങ്ങി. എന്റെ കഴുത്ത് ഞെരിച്ചു. ഞാന്‍ മരിക്കാന്‍ പോവുകയാണെന്നാണ് എനിക്ക് തോന്നിയത്. അവനെന്റെ മുഖത്തടിച്ചു, മുടി പിടിച്ചു വലിച്ചു, കട്ടിലിന്റെ അരികത്ത് എന്റെ തല കൊണ്ട് ഇടിപ്പിച്ചു. എന്റെ ദേഹത്ത് അവന്‍ മുട്ടുകുത്തി നിന്നു എന്നെ ബലാത്സം​ഗം ചെയ്യാന്‍ ശ്രമിച്ചു, ഞാൻ നിസഹായയായിരുന്നു.

പക്ഷെ, എങ്ങനെയോ അവന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ട് ഞാന്‍ മുറിയില്‍നിന്നും പുറത്തെത്തി. വാതില്‍ പുറത്ത് നിന്ന് പൂട്ടി. ഹോട്ടലിലുള്ളവരാണ് പോലീസിനെ വിളിച്ചത്. അവര്‍ അവനെ പിടിച്ചു കൊണ്ടുപോകുകയും ചെയ്തു. ഗോവയില്‍ ഹണിമൂണ്‍ ആഘോഷത്തിനിടെയാണ് ഭര്‍ത്താവിനെതിരെ പരാതിയുമായി സൂപ്പർ താരം എത്തിയിരിയ്ക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button