
മലയാളികളുടെ പ്രിയതാരമാണ് റഹ്മാൻ. തെലുങ്കിലും തമിഴിലുമടക്കം ഏറെ തിരക്കുള്ള നടൻ കൂടിയാണ് റഹ്മാൻ. ഇപ്പോൾ റഹ്മാന്റെ പുതിയ ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്.
https://www.facebook.com/rahmanthestar/posts/10158555553016250
സ്ക്രീൻ ടെസ്റ്റ് എന്നപേരിലാണ് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
Post Your Comments