KeralaLatest NewsNews

കേരളത്തെ ഭീകരവാദ കേന്ദ്രമാക്കി ചിത്രീകരിക്കാന്‍ എൻ ഐ എ ബോധപൂര്‍വം ശ്രമിക്കുന്നു : ജമാഅത്തെ ഇസ്‌ലാമി

കേരളത്തെ ഭീകരവാദ കേന്ദ്രമാക്കി ചിത്രീകരിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരളാ അമീർ എം.ഐ അബ്ദുൽ അസീസ്.

Read Also : മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി ഗൗതം ഗംഭീര്‍ 

“അല്‍ഖാഇദ ബന്ധം ആരോപിച്ച് കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്ന് പിടികൂടിയ പശ്ചിമ ബംഗാള്‍ സ്വദേശികളായ തൊഴിലാളികളെ കുറിച്ച് അന്വേഷണ ഏജന്‍സി പ്രാഥമികമായി പുറത്തുവിട്ട കാര്യങ്ങള്‍ തന്നെ സംശയാസ്പദമാണ്. പിടിയിലായവരെ കുറിച്ച് പരിചയക്കാര്‍ക്കോ നാട്ടുകാര്‍ക്കോ സംശയങ്ങള്‍ നിലനില്‍ക്കുന്നില്ല. വിവിധ കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന ആരോപണമാവട്ടെ, എന്‍.ഐ.എ യുടെ പതിവ് ആരോപണങ്ങള്‍ മാത്രമാണ്”,അബ്ദുൽ അസീസ് ആരോപിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button