KeralaLatest NewsNews

ശക്തമായ മ​ഴ​യെ​ത്തു​ട​ര്‍​ന്ന് പെ​രി​ങ്ങ​ൽ​ക്കു​ത്ത് ഡാം ​തു​റ​ന്നു

തൃ​ശ്ശൂ​ർ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തോ​ടെ തൃ​ശൂ​ർ ജി​ല്ല​യി​ലെ പെ​രി​ങ്ങ​ൽ​കു​ത്ത് ഡാ​മി​ൽ നി​ന്ന് വെ​ള്ളം തു​റ​ന്നു വി​ടാ​ൻ തു​ട​ങ്ങി. ചാ​ല​ക്കു​ടി പു​ഴ​യോ​ര​ത്ത് ജാ​ഗ്ര​താ നി​ര്‍​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. പു​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​രു​ന്ന​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ ന​ദി​യി​ല്‍ ഇ​റ​ങ്ങ​രു​തെ​ന്ന് നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Read also: ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാതെ മൊബൈലിൽ സിനിമ കണ്ടതിന് അച്ഛൻ ശാസിച്ചു; പതിമൂന്നുകാരി തീ കൊളുത്തി ആത്മഹത്യ ചെയ്തു

മ​ഴ ക​ന​ത്തതോടെ ​വാ​ള​യാ​ര്‍ ഡാ​മും രാ​വി​ലെ പ​ത്തോ​ടെ തു​റ​ക്കും. വ​യ​നാ​ട്ടി​ലും മ​ഴ ശ​ക്ത​മായി തു​ട​രു​ക​യാ​ണ്. വ​യ​നാ​ട് പ​ന​മ​ര​ത്തും മാ​ന​ന്ത​വാ​ടി​യി​ലും പു​ഴ​യി​ല്‍ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്നു. പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ര്‍​ദേ​ശി​ച്ചു.

shortlink

Post Your Comments


Back to top button